SignIn
Kerala Kaumudi Online
Saturday, 02 May 2026 12.38 PM IST

ലഹരി മുക്ത ബാല്യം ലഹരി മുക്ത ഭാരതം

Increase Font Size Decrease Font Size Print Page
football

ആലുവ: 'ലഹരി മുക്ത ബാല്യം, ലഹരി മുക്ത ഭാരതം, കളിക്കളമാണ് ലഹരി' എന്ന സന്ദേശവുമായി കല്ലറക്കൽ ഫൗണ്ടേഷനും സ്പർശനം ആർട്സും സംയുക്തമായി സംഘടിപ്പിച്ച വേൾഡ് കപ്പ്‌ കൗണ്ട് ഷോക്ക് ആലുവ ഫുട്ബാൾ അക്കാഡമിയിൽ വരവേല്പ്. മുൻ ദേശീയ ഫുട്ബാൾ താരം എം.എം. ജേക്കബ്, മുൻ സന്തോഷ് താരം ഇട്ടി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വരവേല്പ്. വേൾഡ് കപ്പ്‌ കൗണ്ട് ഡൗൺ ഷോയുടെ 44 -ാമത് എപ്പിസോഡ് ആയിരുന്നു. മാർച്ച്‌ മൂന്നിന് പാലക്കാട്‌ നിന്നാരംഭിച്ച യാത്രയിൽ 100 എപ്പിസോഡാണുള്ളത്. ഫൗണ്ടേഷൻ ചെയർമാൻ സ്റ്റീഫൻ ആന്റണി കല്ലറക്കൽ നേതൃത്വം നൽകി.

TAGS: LOCAL NEWS, ERNAKULAM, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.