അങ്കമാലി:നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കൊരട്ടിയും മോഡൽ കരിയർ സെന്റർ ഇരിങ്ങാലക്കുടയും സംയുക്തമായി വെള്ളിയാഴ്ച മെഗാ ജോബ് ഫെയർ തക്ഷക് '26 സംഘടിപ്പിക്കുന്നു. 35ലേറെ കമ്പനികൾ പങ്കെടുക്കും. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, ബി.സി.എ, എം.സി.എ, ബി ടെക്, പ്ലസ് ടു, എസ്. എസ്. എൽ. സി എന്നീ യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖങ്ങളിൽ ബയോഡാറ്റായുമായി നേരിട്ട് പങ്കെടുക്കാം. ഫോൺ: +91 91889 22841.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |