SignIn
Kerala Kaumudi Online
Saturday, 02 May 2026 12.38 PM IST

വിഷുക്കിറ്റ് വിതരണം

Increase Font Size Decrease Font Size Print Page
1
വിഷുക്കിറ്റ് വിതരണം ഹൈബി ഈഡൻ എം.പി മേയർ വി.കെ. മിനിമോൾക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: മഹാത്മാ സ്നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് വിഷുക്കിറ്റ് വിതരണം നടത്തി. ഹൈബി ഈഡൻ എം.പി മേയർ വി.കെ. മിനിമോൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷമീർ വളവത്ത് അദ്ധ്യക്ഷനായി. കോ ഓർഡിനേറ്റർമാരായ റഫീഖ് ഉസ്മാൻ സേട്ട്, അസീസ് ഇസാക്ക്, ശബന നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, ERNAKULAM, VISHUKIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.