SignIn
Kerala Kaumudi Online
Thursday, 16 April 2026 11.07 AM IST

വലിയതോട്ടത്തുകാവ് മഹാദേവർ ക്ഷേത്രം

Increase Font Size Decrease Font Size Print Page

മയ്യനാട് : മയ്യനാട് വലിയതോട്ടത്തുകാവ് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവം ഇന്നു മുതൽ 22 വരെ നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7 ന് മഹാ മൃതുഞ്ജയ ഹോമം, തോറ്റം പാട്ട് , രാത്രി 8.30 ന് ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ 5.30 ന് വിഷുക്കണി,6.30ന് സമൂഹതുലാഭാരവും വിഷുകൈനീട്ടവും,വൈകിട്ട് 5.30 ന് പ്രദോഷപൂജ ,7.50 നു മേൽ 8.10 നകം തൃക്കൊടിയേറ്റ്, 8 ന് തോറ്റംപാട്ട്, 16 ന് രാവിലെ 10.30ന് ഗണപതിക്ക് വിശേഷാൽ പൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7 ന് തിരുവാതിരക്കളി,7.30ന് ഗണപതിക്ക് അപ്പം മൂടൽ, 17 ന് ഉച്ചയ്ക്ക് 12ന് അന്നദാന സദ്യ, രാത്രി 7ന് നൃത്തസന്ധ്യ ,7.30ന് ഗണപതിക്ക് അപ്പം മൂടൽ.18 ന് രാവിലെ 10.30 ന് ഭുവനേശ്വരി ദേവിക്ക് വിശേഷാൽ പൂജ,ഉച്ചക്ക് 12ന് അന്നദാനം,രാത്രി 7ന് ദേവി കല്യാണം,7.30 ന് മാടനൂട്ട്, 7.30 ന് ദേവിയുടെ തൃക്കല്യാണ സദ്യ,19 ന് രാവിലെ 9 ന് ത്രികാല ഭഗവതി സേവ,10.30 ന് യോഗീശ്വരന് വിശേഷാൽ പൂജ,ഹനുമാൻ സ്വാമിക്ക് വിശേഷാൽ പൂജ, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന,7 ന് വീരനാട്യം,കൈകൊട്ടിക്കളി,കോൽകളി,സെമി ക്‌ളാസിക്കൽ ഡാൻസ്,നടൻ പാട്ട്. 20ന് രാവിലെ 10.30 ന് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ക് വിശേഷാൽ പൂജ,ഉച്ചക്ക് 12 ന് സദ്യ,രാത്രി 7 മുതൽ ഭക്തിഗാന മേള.21 ന് രാവിലെ 10.30 ന് ദുർഗ ദേവിക്ക് വിശേഷാൽ പൂജ,ഉച്ചക്ക് 12ന് അന്നദാനം,വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന,തുടർന്ന് സോപാന സംഗീതം, രാത്രി 7.30 ന് നൃത്ത നൃത്യങ്ങൾ. 22 ന് രാവിലെ 9.30 ന് സമൂഹ പൊങ്കാല,11 ന് നൂറും പാലും ഊട്ട്, ഉച്ചക്ക് 12 ന് തിരു ഉത്സവ സമൂഹ സദ്യ, വൈകിട്ട് 3.30ന് ആറാട്ട് ബലി,ആറാട്ട് സേവയും ദേശ പ്രദിക്ഷണവും,തിരു ആറാട്ട് ഘോഷ യാത്ര,വൈകിട്ട് 5 ന് വിശേഷാൽ ഭഗവതി സേവ,5ന് ഗാനമേള,രാത്രി 7 ന് ചമയ വിളക്കും താലപ്പൊലിയും,ശേഷം തൃക്കൊടിയിറക്ക്, തുടർന്ന് കലശാഭിഷേകം, അത്താഴപൂജ,ശ്രീഭൂത ബാലീ,ഗുരുതി .

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.