വെഞ്ഞാറമൂട്: സംഘശക്തി സ്‌പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെയും ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേനൽകാല വോളിബാൾ കോച്ചിംഗ് ക്യാമ്പ് മാണിക്കൽ പഞ്ചായത്ത് മീനാറ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നാരംഭിക്കും.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി നടത്തുന്ന ക്യാമ്പ് മേയ് 15ന് സമാപിക്കും.പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമെത്തി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9447021047, 9895456003.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |