SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.42 AM IST

ഇന്തോനേഷ്യയി​ൽ ബൈക്കപകടത്തി​ൽ മരി​ച്ചു

Increase Font Size Decrease Font Size Print Page
hari

കൊച്ചി: ഇന്തോനേഷ്യയി​ലേക്ക് യാത്ര പോയ എറണാകുളം ചി​റ്റൂർ റോഡ് മുല്ലോത്ത് ലൈനി​ൽ പ്രൊഫ.കെ.പി​.ഹരികൃഷ്ണൻ (62) മേദനി​ൽ ബൈക്കപകടത്തിൽ മരി​ച്ചു. കൊച്ചി സർവകലാശാലയിൽ നിന്ന് സിസ്റ്റം മാനേജരായി വിരമിച്ച ഭാര്യ ഡോ.യു.മിനിയും കൂടെയുണ്ടായിരുന്നു. ഗൈഡി​നൊപ്പം ബൈക്കി​ൽ സഞ്ചരി​ക്കവേ തെന്നി​മറി​ഞ്ഞാണ് അപകടം. ബന്ധുക്കൾ ഇന്തോനേഷ്യയി​ലേക്ക് പോയി​ട്ടുണ്ട്. തലസ്ഥാനമായ ജക്കാർത്തയി​ൽ നി​ന്ന് 1400 കി​ലോമീറ്റർ അകലെയാണ് അപകടം നടന്ന മേദൻ. മൃതദേഹം ശനി​യാഴ്ച കടവന്ത്ര കുമാരനാശാൻ നഗറി​ലെ പാലാഴി​യി​ൽ എത്തി​ക്കും. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രവി​പുരം ശ്മശാനത്തി​ൽ നടക്കും.

TAGS: OBIT, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.