
കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ഐ.എൻ.ടി.യു.സി നേതൃസംഗമം ശ്രമിക് ഭവനിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യാതിഥിയായി. തോമസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. കാർത്തിക് ശശി ക്ലാസെടുത്തു. തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരെ ആദരിച്ചു. വി.വി ശശീന്ദ്രൻ, ജനാർദ്ദനൻ, എൻ. ഗംഗാധരൻ, കുഞ്ഞിരാമൻ, സി.ഒ സജി, കെ.വി രാഘവൻ, കെ.എ മാധവൻ നായർ, ലത സതീഷ്, ബി.സി കുമാരൻ, എ. കുഞ്ഞമ്പു, മാധവൻ നായർ, പത്മനാഭൻ, ബിജു ജോൺ, അർജ്ജുനൻ തായലങ്ങാടി, സി.യു ടോക്കി, സത്യൻ സി. ഉപ്പള, പി.യു ചന്ദ്രശേഖരൻ, സുരേഷ് കുമാർ, ടി.സി രാജൻ, പി.യു ബാലകൃഷ്ണൻ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് രജിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
