SignIn
Kerala Kaumudi Online
Thursday, 23 April 2026 10.24 AM IST

യാത്രയയപ്പ് സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
kdy1-
നാഷണൽ ലീഗ് കൊടുവള്ളി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമം ജനറൽ സെക്രട്ടറിസി.പി. നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: നാഷണൽ ലീഗ് കൊടുവള്ളി മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി. പി. നാസർ കോയ തങ്ങൾ . ഉദ്ഘാടനം ചെയ്തു. എം. പി. മൊയ്തീൻ അദ്ധ്യ ക്ഷത വഹിച്ചു. ഒ.പി.ഐ. കോയ, സി. പി. അബ്ദുള്ള കോയ തങ്ങൾ, ഒ .പി . റഷിദ്, ഒ.ടി. സുലൈമാൻ, റാഷിദ് ഹുദവി, ഇ.സി. മുഹമ്മദ്, കെ.പി. ബഷീർ, വി സിയ്യാലി ഹാജി,തങ്ങൾസ് മുഹമ്മദ്, ഇ.സി. ഹംസ, ആലിക്കോയ, എൻ.വി. കരീം, അബ്ദുല്ല, സിതിബാഖവി, ശൈജൽ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.