
തൃക്കൊടിത്താനം: മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം എ.വി പ്രതീഷ് നിർവഹിച്ചു. മേയ് മൂന്നിന് രാത്രി 8 വരെ വായനശാലയിൽ സ്ഥാപിച്ച ബോക്‌സുകളിലോ വായനശാല പ്രവർത്തകരുടെ കൈവശമോ പൂരിപ്പിച്ച ഫോമുകൾ എത്തിക്കാം. വായനശാലയിൽ നടന്ന ചടങ്ങിൽ വായനശാല ഭരണസമിതി അംഗം എസ്.അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ സ്വാഗതവും ഭരണസമിതി അംഗം എസ്.ശ്രുതി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
