കോഴിക്കോട്: ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എം.ജി.എസ്. ഫൗണ്ടേഷന്റെയും മലാപ്പറമ്പ് ഹൗസിംഗ് കോളനി ഓണേഴ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ അനുസ്മരണ സംഗമം ഇന്ന് നടക്കും. വൈകീട്ട് 5.30 ന് എം.ജി.എസ്. ഹാളിൽ ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും. എം.ജി.എസ്. ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രേമലത നാരായണൻ 'എം.ജി.എസ്. ഹാൾ' ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ യു.കെ. കുമാരൻ ഓപ്പൺ ലൈബ്രറിയുടെ ഉദ്ഘാടനവും ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാര്യർ എം.ജി.എസിന്റെ 'ജനഗണമന' പുസ്തക പ്രകാശനവും നിർവഹിക്കും. പി. ഗോപിനാഥൻ പുസ്തകം ഏറ്റുവാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
