
കൊല്ലം: എൻ.സി.പി (എസ്) സംസ്ഥാന സെക്രട്ടറിയായി എസ്. പ്രദീപ്കുമാറിനെ (കൊല്ലം) സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് എം.എൽ.എ നിയമിച്ചു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം, മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ, ബി.എസ്.എസ് ജില്ലാ ചെയർമാൻ, കേരളീയം സാംസ്കാരിക സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |