
കുട്ടനാട്: ഗ്രാമശക്തി ഫോറം കുട്ടനാട് നേതൃത്വത്തിൽ രാമങ്കരിയിൽ ആരംഭിച്ച സ്വതന്ത്ര ജൈവ കാർഷിക വിപണി പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡോമിനിക് തേവേരി ഉദ്ഘാടനം ചെയ്തു. മുൻ കൃഷി ഓഫീസറും ഗ്രാമശക്തിഫോറം രക്ഷാധികാരിയുമായ ജിമ്മിച്ചൻ നടിച്ചിറ അധ്യക്ഷനായി. തോമസുകുട്ടി രാമങ്കരി, ഡാർളി പാട്ടത്തിൽ, ചാക്കോച്ചൻ, മേടയിൽ ബൈജു ചേന്നാട്ടുശ്ശേരി, ആര്യമോർ, ആന്റപ്പൻ തായങ്കരി, ബൈജു മാരാംപറമ്പ് തുടങ്ങിയർ സംസാരിച്ചു. സെക്രട്ടറി സൈനോ തോമസ് സ്വാഗതവും പ്രസിഡന്റ് സി.കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |