
ആളൂർ: കാപ്പ ലംഘിച്ച് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിച്ച പ്രതി പിടിയിൽ. ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപറമ്പിൽ വീട്ടിൽ രതീഷ് (45) ആണ് അറസ്റ്റിലായത്. 28ന് ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ കെ.വി.ഹരിക്കുട്ടൻ, എസ്.ഐ മനു പി.ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
രതീഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |