പന്തളം: എം.എസ്എം.ഇ തിരുവല്ല സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ സോളാർ, സി.സി.ടി വി മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റ് വിതരണം പന്തളം മൈക്രോ കോളേജിൽ നടത്തി.നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി എം.ആർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ആർ.രവിയുടെ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഗ്രൂപ്പ് ചെയർമാൻ വിജയകുമാർ ടി.ഡി, പന്തളം നഗരസഭ കൗൺസിലർ പന്തളം മഹേഷ്, അലുമ്‌നി അസോസിയേഷൻ സെക്രട്ടറി ഷിജു കെ.എച്ച്, ജോജി തോമസ്, അനിൽ എം.കെ ഇൻസ്ട്രക്ടർ ജോയ്സി ജോയി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |