SignIn
Kerala Kaumudi Online
Tuesday, 05 May 2026 7.10 PM IST

ഓർമപ്പെരുന്നാൾ

Increase Font Size Decrease Font Size Print Page
sahada

ചെങ്ങന്നൂർ: പിരളശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന് കൊടിയേറും. രാവിലെ ഏബ്രഹാം മാർ എപ്പിഫാനിയോസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയ്ക്കുശേഷം കൊടിയേറ്റ് നടക്കും.

4, 5 തീയതികളിൽ വൈകിട്ട് വാഹന പ്രദക്ഷിണങ്ങൾ ഉണ്ടായിരിക്കും. 6ന് ഫാ.ഡോ.നൈനാൻ വി. ജോർജ് വചനപ്രഘോഷണം നടത്തും. 7ന് വൈകിട്ട് ഡോ. ബിജു തോമസ് പ്രബോധന ക്ലാസ് നയിക്കും. 8ന് രാത്രി പെരുന്നാൾ പ്രദക്ഷിണം. 9ന് രാവിലെ 8 മണിക്ക് ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് കുർബാന അർപ്പിക്കും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.