SignIn
Kerala Kaumudi Online
Thursday, 07 May 2026 4.03 PM IST

ഗസ്റ്റ് അദ്ധ്യാപക നിയ​മനം

Increase Font Size Decrease Font Size Print Page
teachers

കല്ലൂപ്പാറ : എൻജിനിയറിംഗ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇലക്ട്രോണിക്‌​സ് തസ്തികകളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 8ന് രാവിലെ 11ന് മലയാളം, 11ന് 11ന് ഹിന്ദി, 13ന് 11ന് ഇംഗ്ലീഷ്, 15ന് 11ന് കണക്ക്, 16ന് 10ന് കമ്പ്യൂട്ടർ സയൻസ്, രണ്ടുമണിക്ക് കമ്പ്യൂട്ടർ പ്രോഗ്രാമർ ,19ന് 11ന് ഇലക്ട്രോണിക്‌​സ് എന്നിവയിൽ അഭിമുഖം നടക്കും. ഫോൺ : 0469 2681426, 8547005033.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.