
സ്പോട്ട് അഡ്മിഷൻ
ഹിന്ദി പഠന വകുപ്പിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്ട്റേറ്റീവ് ഡ്രാറ്റഫിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് 12 ന് കാര്യവട്ടത്തെ ഹിന്ദി പഠന വകുപ്പിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ : 9446291350, 04712308649
എട്ടിന് ആരംഭിക്കുന്ന ബികോം പാർട്ട് -3 (ആന്വൽ സ്കീം – റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.
എട്ടിന് ആരംഭിക്കുന്ന പാർട്ട്-3 ബികോം (ആന്വൽ സ്കീം) പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എംടി.ടി.എം, എം.എച്ച്.എം, എം.എം.എച്ച് (2018 അഡ്മിഷൻ രണ്ട മേഴ്സി ചാൻസ്, 2017 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന സ്പെഷ്യൽ മേഴ്സി ചാൻസ്) പരീക്ഷകൾ മുതൽ നടക്കും.
കണ്ണൂർ യൂണിവേഴ്സിറ്റി പ്രവേശനം
കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ ബിരുദ, ബിരുദാനന്തര പഠനത്തിന് അപേക്ഷ ക്ഷണിച്ചു.എം.ബി.എ കോഴ്സുകൾ ഒഴികെയുള്ളവയുടെ പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. .ബി.എ കോഴ്സിന് CAT/CMAT/KMAT എന്നിവയിൽ ഏതെങ്കിലും സ്കോർ, ഗ്രൂപ്പ് ചർച്ച,അഭിമുഖം വഴിയായിരിക്കും. അവസാനവർഷക്കാർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം.ജനറൽ വിഭാഗക്കാർക്ക് 600 രൂപയും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗക്കാർക്ക് 300 രൂപയും. അഡിഷണൽ പ്രോഗ്രാം ഓരോന്നിനും 200 രൂപ വീതം നൽകണം.ഒരാൾക്ക് നാല് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.സർവകലാശാല വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി:24. വിവരങ്ങൾക്ക്: : admissionskannuruniversity.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |