SignIn
Kerala Kaumudi Online
Friday, 08 May 2026 3.50 AM IST

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: പരീക്ഷ മേയ് 17ന്

Increase Font Size Decrease Font Size Print Page
akshaya

തിരുവനന്തപുരം: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലേക്ക് പുതിയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആർ പരീക്ഷ മേയ് 17-ന് നടക്കും. അപേക്ഷകരുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യത നേടിയവർക്കാണ് പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. വിജയികൾക്ക് ഇന്റർവ്യൂ നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത്.

അർഹരായ അപേക്ഷകർക്ക് എൽ.ബി.എസിന്റെ https://lbsedp.lbscentre.in/akshaya26/ എന്ന പോർട്ടൽ വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസ് (0471-2560311, 312) ഓഫീസുമായോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ (0471-2334070, 080) ബന്ധപ്പെടാവുന്നതാണ്.

TAGS: CAREER, AKSHAYA, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.