സ്വവർഗാനുരാഗിയായ തന്റെ മകന് വരനെ തേടിയുള്ള ഒരു അമ്മയുടെ മാട്രിമോണിയൽ പരസ്യം വർഷങ്ങൾക്ക് മുമ്പ് ശ്രദ്ധയാകർഷിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു മകൾ അമ്മയ്ക്ക് വരനെ അന്വേഷിച്ചുകൊണ്ടുള്ള ഒരു ട്വീറ്റാണ്.
തന്റെ അമ്മയ്ക്ക് അമ്പതുകാരനായ സുന്ദരനായ വരനെയാണ് ആവശ്യമെന്ന് നിയമവിദ്യാർത്ഥിയായ ആസ്താവർമ പറയുന്നു. ചില യോഗ്യതകളും വരന് വേണമെന്ന് ആസ്തയ്ക്ക് നിർബന്ധമുണ്ട്. സസ്യാഹാരിയായിരിക്കണം, മദ്യപിക്കരുത്, വ്യക്തിത്വമുള്ളയാളായിരിക്കണം എന്നിവയാണ് നിബന്ധനകൾ.അമ്മയും ആസ്തയും ഒരുമിച്ചുള്ള ചിത്രവും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേർ അമ്മയ്ക്ക് പുതിയൊരു ജീവിതം കണ്ടെത്താൻ ശ്രമിക്കുന്ന മകളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Looking for a handsome 50 year old man for my mother! :)
— Aastha Varma (@AasthaVarma) October 31, 2019
Vegetarian, Non Drinker, Well Established. #Groomhunting pic.twitter.com/xNj0w8r8uq
so sweet. heartwarming!
— sonic (@itsthehedgehog) November 1, 2019
Aaj fir jeene ki tamanna hai...😍
— bhatakta bhoot👻☠️ (@ayush_gtm) October 31, 2019
Great effort aashtha yr...
May u get good results soon...
Tc... I have a recommendation for u
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |