തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ കൊടിയേറ്റിന്റെ ഭാഗമായി തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |