കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൽ ഗോൾഡൻ ഗിഫ്‌റ്റ് ഓഫറിന് തുടക്കമായി. ഉപഭോക്താക്കൾക്ക് ഹോം അപ്ളയൻസസുകൾ സമ്മാനമായി നേടാവുന്ന അവസരമാണിത്. വിവാഹ സീസൺ ആരംഭിക്കാനിരിക്കേ, വെഡിംഗ് പർച്ചേസുകൾ നടത്തുന്നവർക്ക് ഏറെ പ്രയോജനകരമായ ഓഫറാണിത്. എക്‌സ്‌ക്ളുസീവ് ബ്രൈഡൽ ജുവലറി കളക്ഷൻ, സ്‌പെഷ്യൽ ഫെസ്‌റ്റീവ് കളക്ഷൻ എന്നീ ആകർഷക ശ്രേണികളും ഇതോടനുബന്ധിച്ച് അണിനിരത്തിയിട്ടുണ്ട്.
ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ പഴയ സ്വർണാഭരണവും ഗോൾഡൻ ഗിഫ്‌റ്ര് ഓഫറിലൂടെ, ജോയ് ആലുക്കാസിലെ ലേറ്റസ്‌റ്ര് ഫാഷനിലും ട്രെൻഡിലുമുള്ള പുതിയ ഡിസൈനിലേക്ക് മാറ്റാം. ഇതോടൊപ്പം സൗജന്യമായ ഗൃഹോപകരണവും നേടാം. സ്വർണം മുൻകൂർ ബുക്ക് ചെയ്‌ത് കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാനും അവസരമുണ്ട്. പർച്ചേസ് ചെയ്യുന്ന ആഭരണങ്ങൾക്ക് ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, ആജീവനാന്ത സൗജന്യ മെയിന്റനൻസ് എന്നിവയും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |