തിരുവനന്തപുരം: ജനറൽ -സംസ്ഥാനതലം ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളിലായി 73 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുവാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ജനറൽ -സംസ്ഥാനതലം
ചീഫ് (ഇവാല്യൂവേഷൻ ഡിവിഷൻ), അസിസ്റ്റന്റ് ഡെന്റൽ സർജൻ, ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി), സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി), ലക്ചറർ ഗ്രേഡ് 2 (അഗ്രികൾച്ചർ), ഡയറ്റീഷ്യൻ ഗ്രേഡ് 2, ചെയർ സൈഡ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസർ (പാർട്ട് 1) (ജനറൽ കാറ്റഗറി), അക്കൗണ്ട്സ് ഓഫീസർ (പാർട്ട് 2) (സൊസൈറ്റി കാറ്റഗറി), അഗ്രികൾച്ചറൽ ഓഫീസർ (പാർട്ട് 1) (ജനറൽ കാറ്റഗറി), അഗ്രികൾച്ചറൽ ഓഫീസർ (പാർട്ട് 2) (സൊസൈറ്റി കാറ്റഗറി), ബൈൻഡർ, അസിസ്റ്റന്റ് (പാർട്ട് 1) (ജനറൽ കാറ്റഗറി), അസിസ്റ്റന്റ് (പാർട്ട് 2) (സൊസൈറ്റി കാറ്റഗറി), വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ, അക്കൗണ്ടന്റ്/കാഷ്യർ (നേരിട്ടുളള നിയമനം), അക്കൗണ്ടന്റ്/കാഷ്യർ (തസ്തികമാറ്റം മുഖേന), ഫിനാൻസ് അസിസ്റ്റന്റ്, വർക് അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന), ഓവർസിയർ (സിവിൽ), ഡ്രൈവർ (പാർട്ട് 1) ജനറൽ കാറ്റഗറി, ഡ്രൈവർ (പാർട്ട് 2) (സൊസൈറ്റി കാറ്റഗറി), ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മെക്കാനിക്, അക്കൗണ്ടന്റ്, ഡ്രൈവർ (എൽ.ഡി.വി.)(പാർട്ട് 2) (സൊസൈറ്റി കാറ്റഗറി).
ജനറൽ-ജില്ലാതലം
ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്)- തമിഴ് മീഡിയം, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, എൽ.പി. സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം), യു.പി. സ്‌കൂൾ ടീച്ചർ (കന്നട മീഡിയം) (തസ്തികമാറ്റം മുഖേന), ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2, പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി), ഫിറ്റർ, ബോട്ട്ലാസ്‌കർ, കുക്ക്.
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
അസിസ്റ്റന്റ് ഡെന്റൽ സർജൻ (പട്ടികവർഗ്ഗം), വെറ്റിനറി സർജൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം), ഒപ്‌ടോമെട്രിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം).
എൻ.സി.എ. റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (ഒന്നാം എൻ.സി.എ.- വിശ്വകർമ്മ), ജൂനിയർ കൺസൾട്ടന്റ് (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) (മൂന്നാം എൻ.സി.എ.- എൽ.സി./എ.ഐ.), ജൂനിയർ കൺസൾട്ടന്റ് (അനസ്‌തേഷ്യ) (മൂന്നാം എൻ.സി.എ.-ഒ.ബി.സി.), ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ മാത്തമാറ്റിക്സ് (രണ്ടാം എൻ.സി.എ.- പട്ടികവർഗ്ഗം), ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ - സോഷ്യൽ വർക് (ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ), സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനി) (ഒന്നാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (ഒന്നാം എൻ.സി.എ. - പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (രണ്ടാം എൻ.സി.എ.- പട്ടികവർഗ്ഗം), റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (ഒന്നാം എൻ.സി.എ.- മുസ്ലിം), ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 2) (സൊസൈറ്റി കാറ്റഗറി) (രണ്ടാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം), ടെലഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് (ഒന്നാം എൻ.സി.എ.- പട്ടികജാതി), മാർക്കറ്റിംഗ് ഓർഗനൈസർ (പാർട്ട് 2) (സൊസൈറ്റി കാറ്റഗറി) (രണ്ടാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ), ഗാർഡനർ (ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ).
എൻ.സി.എ. റിക്രൂട്ട്‌മെന്റ് - ജില്ലാതലം
ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (തമിഴ് മീഡിയം) (മൂന്നാം എൻ.സി.എ.- പട്ടികവർഗ്ഗം), ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മീഡിയം) (ഒന്നാം എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ, ഹിന്ദു നാടാർ), ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (ഒന്നാം എൻ.സി.എ. - ഹിന്ദു നാടാർ, പട്ടികവർഗ്ഗം), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (നാലാം എൻ.സി.എ.- പട്ടികജാതി, പട്ടികവർഗ്ഗം), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഏഴാം എൻ.സി.എ.- എൽ.സി.), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (രണ്ടാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (എട്ടാം എൻ.സി.എ.- പട്ടികജാതി/പട്ടികവർഗ്ഗം), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (മൂന്നാം എൻ.സി.എ.- പട്ടികജാതി), യു.പി. സ്‌കൂൾ ടീച്ചർ (കന്നട മീഡിയം) (ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ., എസ്.ഐ.യു.സി. നാടർ, പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ, ഹിന്ദു നാടാർ), എൽ.പി. സ്‌കൂൾ ടീച്ചർ (കന്നട മീഡിയം) (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ.), സാർജന്റ് (ഒന്നാം എൻ.സി.എ.- പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (നാലാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (അഞ്ചാം എൻ.സി.എ. - പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), വുമൺ സിവിൽ എക്‌സൈസ് ഓഫീസർ (രണ്ടാം എൻ.സി.എ.- മുസ്ലിം, പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (നാലാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (ഏഴാം എൻ.സി.എ.- എൽ.സി.), ലോവർ ഡിവിഷൻ ക്ലാർക്ക് (വിമുക്തഭടൻമാർക്ക് മാത്രം) (ഒന്നാം എൻ.സി.എ.- പട്ടികജാതി), ലോവർ ഡിവിഷൻ ക്ലാർക്ക്(ക്ലാർക്ക്) (തമിഴും മലയാളവും അറിയാവുന്നവർ) (ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ), ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) (വിമുക്തഭടൻമാർക്ക് മാത്രം) (ഒന്നാം എൻ.സി.എ.- പട്ടികജാതി, മുസ്ലിം, ഒ.ബി.സി., വിശ്വകർമ്മ, എസ്.ഐ.യു.സി. നാടാർ), ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) (ഒന്നാം എൻ.സി.എ.- ഹിന്ദു നാടാർ, എൽ.സി/എ.ഐ.). കൂടുതൽ വിവരങ്ങൾ ജനുവരി 1 ലക്കം പി.എസ്.സി. ബുളളറ്റിനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |