തിരുവനന്തപുരം : കൊവിഡ് പശ്ചാത്തലത്തിൽ ലോകത്തിന്റെ പല ഭാഗത്തും കുടുങ്ങിക്കിടക്കുന്ന കേരളീയരടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനോടും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |