പൂനെ: മഴക്കെടുതിയും ഉത്‌പാദനക്കുറവും മൂലം 2019ൽ കിലോയ്ക്ക് 200 രൂപവരെ ഉയർന്ന സവാളയുടെ മൊത്തവില, ഇന്നലെ രാജ്യത്തെ പ്രമുഖ വിതരണ കേന്ദ്രമായ നാസിക്കിൽ 8-10 രൂപയിലേക്ക് ഇടിഞ്ഞു. ലോക്ക്ഡൗൺ മൂലം ഡിമാൻഡ് ഇടിഞ്ഞതാണ് കാരണം. കയറ്റുമതി നിലച്ചതും ബാധിച്ചു. കഴിഞ്ഞമാസം മൊത്തവില 18 രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |