തൃക്കരിപ്പൂർ അഗ്നിശമന നിലയം മേധാവി കെ. സതീഷിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്. ചന്തേര എ.എസ്. ഐമാരായ കെ. ജോസഫ്, വി.എം. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. അവിൽ, നെല്ല് തുടങ്ങിയ സാധനങ്ങൾ സൂക്ഷിച്ച സ്ഥലത്തേക്ക് തീ പടരാത്തത് വലിയ നഷ്ടം ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |