തിരുവനന്തപുരം: ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാമത്തെ സ്‌പെഷ്യൽ രാജധാനി എക്സ്പ്രസ് ഇന്ന് രാവിലെ 6.15ന് തിരുവനന്തപുരത്തെത്തും. 603 യാത്രക്കാരുണ്ടാകും. ഇവരെ കർശന ആരോഗ്യപരിശോധനയടക്കം നടത്തിയ ശേഷമാകും പുറത്തിറക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |