തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജിൽ യൂണിറ്ററി ഡിഗ്രി ത്രിവത്സര എൽ എൽ.ബി (ഡേ & ഈവനിംഗ്), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ.ബി, ബി.കോം എൽ എൽ.ബി കോഴ്സ് പ്രവേശനത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും www.keralalawacademy.in. കൂടുതൽ വിവരങ്ങൾക്ക് 0471 2433166, 2539356.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |