തിരുവനന്തപുരം: കായംകുളം കണ്ടയൻമെന്റ് സോണായി പ്റഖ്യാപിച്ചതിനാൽ എം.എസ്.എം.കോളേജിൽ ജൂലായ് 6 മുതൽ നടത്താനിരുന്ന കേരള സർവകലാശാലാ പരീക്ഷകൾ സമീപകോളേജുകളിലേക്ക് മാറ്റും. കായംകുളം എം.എസ്.എം.കോളേജിൽ പരീക്ഷാകേന്ദ്റമുള്ള നാലാം സെമെെ്റസ്റർ ബിരുദം, ബിരുദാനന്തരബിരുദം, അഞ്ചാം സെമെെ്റസ്റർ എൽ.എൽ.ബി. വിദ്യാർഥികൾകോളേജിലെ ഓപ്ഷൻഫോമിൽ കൊടുത്ത സെന്റെറുകളിലെത്തി പരീക്ഷ എഴുതേണ്ടതാണ്.കോളേജിൽ നിന്നുള്ള അറിയിപ്പു പ്റകാരം ഓപ്ഷൻ കൊടുത്തിട്ടില്ലാത്തവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. എം.എസ്.എം.കോളേജ് കായംകുളം9846845332, വിദ്യാധിരാജാകോളേജ് – 9605061207, ടി.കെ.എം.എംകോളേജ്, നങ്ങ്യാർകുളങ്ങര – 9447348441, ബിഷപ്പ്മൂർകോളേജ്, മാവേലിക്കര – 9349465052, ബുദ്ധാകോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മുതുകുളം – 7356514017, സർവകലാശാല – 9446567805, 9447111058
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |