
കൊച്ചി: മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 'സിനിമാലയിൽ' മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അപരനായെത്തിയാണ് ശ്രദ്ധിക്കപ്പെട്ടത്. മറ്റ് ചില സ്റ്റേജ് ഷോകളിലും തിളങ്ങി. പി എസ് രഘു എന്നാണ് മുഴുവൻ പേര്. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |