അതേസമയം, രാജസ്ഥാൻ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ വിട്ടു നിൽക്കാൻ ഭാരതീയ ട്രൈബൽ പാർട്ടി തങ്ങളുടെ രണ്ട് എം.എൽ.എമാർക്ക് വിപ്പു നൽകി. പാർട്ടി നേരത്തെ ഗെലോട്ട് മന്ത്രിസഭയ്‌ക്ക് പിന്തുണ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |