കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന. ഇന്നലെ 174 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 124 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടം വ്യക്തമല്ലാത്ത 6 കേസുകളുൾപ്പെടും. ഇപ്പോൾ 888 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്.
ഉറവിടം വ്യക്തമല്ലാത്തവർ - 6
ചെങ്ങോട്ടുകാവ് - 1 പുരുഷൻ (46) കൊയിലാണ്ടി- 1 സ്ത്രീ(48) ചേമഞ്ചേരി - 1 പുരുഷൻ (36) പേരാമ്പ്ര - 1 സ്ത്രീ(51) കോഴിക്കോട് കോർപ്പറേഷൻ - 2 സ്ത്രീ (40), പുരുഷൻ (29) (കല്ലായി, പന്നിയങ്കര).
വിദേശത്ത് നിന്ന് എത്തിയവർ - 7
ചോറോട് - 1 പുരുഷൻ (46), കൊടുവളളി - 1 പുരുഷൻ (58), കൊയിലാണ്ടി - 1 പുരുഷൻ (32) പുറമേരി - 1 പുരുഷൻ (60), നാദാപുരം - 1 പുരുഷൻ (35), ഏറാമല - 1 പുരുഷൻ (45), കക്കോടി - 1 പുരുഷൻ (58).
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ - 37
പുതുപ്പാടി - 2 കൊടുവളളി - 14 ഫറോക്ക് - 1 ഏറാമല - 1 കോഴിക്കോട് കോർപ്പറേഷൻ - 19 (ബിലാത്തിക്കുളം, കോട്ടപ്പറമ്പ്, പൊക്കുന്ന്).
സമ്പർക്കം വഴി
കോഴിക്കോട് കോർപ്പറേഷൻ - 57
പുരുഷന്മാർ -30, (ആരോഗ്യ പ്രവർത്തകൻ-1) സ്ത്രീകൾ - 20 (ആരോഗ്യപ്രവർത്തക -1 പെൺകുട്ടികൾ 4, ആൺകുട്ടികൾ - 3 (ബിലാത്തിക്കുളം, പരപ്പിൽ ,പൊക്കുന്ന്, വലിയങ്ങാടി, കുററിച്ചിറ, കല്ലായി, മാങ്കാവ്).
ഏറാമല - 10 പുരുഷന്മാർ - 5 , സ്ത്രീ - 2, ആൺകുട്ടികൾ -3.
ചോറോട് - 2 സ്ത്രീകൾ -2 വടകര - 4 പുരുഷന്മാർ -2 സ്ത്രീകൾ -2.
കൊടുവള്ളി - 5 പുരുഷന്മാർ -4, സ്ത്രീ -1 കാക്കൂർ - 1 സ്ത്രീ.
തിരുവള്ളൂർ - 1 പുരുഷൻ.
കൊയിലാണ്ടി - 4 പുരുഷന്മാർ -3, സ്ത്രീ - 1.
ചെക്യാട് - 1 പുരുഷൻ.
ചേമഞ്ചേരി - 1 പുരുഷൻ.
കുന്നുമ്മൽ - 1 ആരോഗ്യപ്രവർത്തക.
മണിയൂർ - 3 പുരുഷൻ -1, സ്ത്രീകൾ -2.
പെരുവയൽ - 18 പുരുഷന്മാർ - 6 സ്ത്രീകൾ - 5 ആൺകുട്ടികൾ - 3, പെൺകുട്ടികൾ - 4. രാമനാട്ടുകര - 4 പുരുഷൻ -1, സ്ത്രീകൾ -2, പെൺകുട്ടി - 1.
നരിക്കുനി - 2 പുരുഷൻ -1, സ്ത്രീ -1.
പെരുമണ്ണ - 5 പുരുഷന്മാർ -2 ,സ്ത്രീ -1, ആൺകുട്ടികൾ -2.
ഫറോക്ക് - 5 പുരുഷന്മാർ -2 , സ്ത്രീ -1, ആൺകുട്ടി -1 പെൺകുട്ടി -1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |