തിരുവനന്തപുരം: കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച് നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിക്കായി യു.എ.ഇ റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. കൊച്ചിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ അദ്ദേഹത്തിനു നോട്ടിസ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |