തിരുവനന്തപുരം: പ്രേംനസീർ സുഹൃദ്സമിതിയുടെ മൂന്നാമത് പത്ര,ദൃശ്യ മാദ്ധ്യമ പുരസ്‌കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു.വിവിധ വിഭാഗങ്ങളിലായി 2019 ജനുവരി 1 മുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിക്കപ്പെട്ടതും സംപ്രേഷണം ചെയ്തതുമായ വാർത്തകൾക്കാണ് പുരസ്‌കാരം നൽകുന്നതെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു. എൻട്രികൾ premnazeersuhruthsamithi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഒക്‌ടോബർ 15നകം ലഭിക്കണം. വിവരങ്ങൾക്ക്: 9633452120.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |