SignIn
Kerala Kaumudi Online
Friday, 22 May 2026 4.44 PM IST

കൊവിഡ് 690; സമ്പർക്കം 635

news
കൊവിഡ്

 472 പേർ രോഗമുക്തരായി

കോഴിക്കോട്: സമ്പർക്കത്തിലൂടെ വൈറസ് ആക്രമണം പടരുമ്പോൾ ആശങ്കയേറുന്നു. ജില്ലയിൽ 690 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിൽ 635 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 39 പേരുടെ രോഗഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ചാത്തമംഗലം സ്വദേശിയ്ക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 15 പേർക്കും ടെസ്റ്റ് പോസിറ്റീവായി. ഇന്നലെ രോഗം ബാധിച്ചവരിൽ 8 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും.

ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 472 പേർ കൂടി രോഗമുക്തരായി. ഇപ്പോൾ 4958 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

 അന്യ സംസ്ഥാനങ്ങളിൽ നിന്ന്

എത്തിയവർ

ചെറുവണ്ണൂർ ആവള 1, കൊടുവളളി 2, കോഴിക്കോട് കോർപ്പറേഷൻ 6, മാവൂർ 1, മൂടാടി 1, നരിക്കുനി 1, പയ്യോളി 1, തൂണേരി 1, ഒളവണ്ണ 1.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 10, കുരുവട്ടൂർ 1, ഒളവണ്ണ 4, വടകര 1, ആയഞ്ചേരി 1, അഴിയൂർ 1, ചാത്തമംഗലം 1
, ചേമഞ്ചേരി 1, ഫറോക്ക് 1, കടലുണ്ടി 1, കൂരാച്ചുണ്ട് 1, കോട്ടൂർ 1, കൊയിലാണ്ടി 1, മടവൂർ 1, മൂടാടി 1, നന്മണ്ട 1, നൊച്ചാട് 1, പനങ്ങാട് 2, പയ്യോളി 2, പുതുപ്പാടി 3, ഉണ്ണികുളം 1, വാണിമേൽ 2

 സമ്പർക്കം വഴി

കോഴിക്കോട് കോർപ്പറേഷൻ 241 (തിരുവണ്ണൂർ, പന്നിയങ്കര, ചെലവൂർ, ചേവായൂർ, ചക്കുംകടവ്, വെസ്റ്റ്ഹിൽ, നെല്ലിക്കോട്, അരക്കിണർ, പൊക്കുന്ന്, പയ്യാനക്കൽ, കോവൂർ, നല്ലളം, പാളയം, കല്ലായി, പുതിയറ, അരീക്കാട്, കണ്ണഞ്ചേരി, കൊമ്മേരി, കോട്ടൂളി, ചാലപ്പുറം, മൂഴിക്കൽ,കൊളങ്ങരപീടിക, കൊളത്തറ, നടക്കാവ് കുതിരവട്ടം, നടുവട്ടം, വെള്ളിമാടുകുന്ന്, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മലാപ്പറമ്പ്, മാങ്കാവ്, പള്ളിക്കണ്ടി, തോപ്പയിൽ, കണ്ണാടിക്കൽ, വേങ്ങേരി ),അത്തോളി 5 ,ബാലുശ്ശേരി 12,ചാത്തമംഗലം 17,ചെക്യാട് 2 ,ചേളന്നൂർ 6 ,നൊച്ചാട് 1,ചെറുവണ്ണൂർ ആവള 5,ചോറോട് 2,എടച്ചേരി 13,ഫറോക്ക് 11,പയ്യോളി 18,കടലുണ്ടി 44,കക്കോടി 7,കാരശ്ശേരി 1,കോടിയത്തൂർ 2,കൊടുവളളി 1,കൂരാച്ചുണ്ട് 3,കോട്ടൂർ 2,കൊയിലാണ്ടി 24,കുന്ദമംഗലം 2,കുന്നുമ്മൽ 3,കുരുവട്ടൂർ 8,കുറ്റ്യാടി 1,മടവൂർ 4,മണിയൂർ 4,മാവൂർ 5,മേപ്പയ്യൂർ 1,മൂടാടി 7,മുക്കം 1,നടുവണ്ണൂർ 3,നന്മണ്ട 6,നരിക്കുനി 2,നരിപ്പറ്റ 2,ഒളവണ്ണ 28,ഒഞ്ചിയം 2,പനങ്ങാട് 6,പെരുമണ്ണ 10, പെരുവയൽ 35, പുതുപ്പാടി 3 ,രാമനാട്ടുകര 5,തലക്കുളത്തൂർ 3,തിക്കോടി 1, തിരുവള്ളൂർ 2,തൂണേരി 4,ഉണ്ണികുളം 13,വടകര 41,വളയം 3,വാണിമേൽ 1,വേളം 3,തിരുവമ്പാടി 1,വില്യാപ്പള്ളി 1,കോടഞ്ചേരി 1,അരിക്കുളം 1,മലപ്പുറം 4, പത്തനംതിട്ട 1.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL