ചെറുതോണി : കർഷക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റി ചെറുതോണിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽപ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു അഡ്വ.അലക്സ് കോഴിമല, പ്രൊഫ.കെ.ഐ.ആന്റണി, രാരിച്ചൻ നീറണാംകുന്നേൽ, റെജി കുന്നംകോട്ട്, എ.ഒ.അഗസ്റ്റിൻ, ടി.പി.മൽക്ക, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, ജിൻസൺ വർക്കി, അഡ്വ.എം.എം.മാത്യു സൺസി മാത്യു, ജോർജ് അമ്പഴം, റോയിച്ചൻ കുന്നേൽ, കുര്യാക്കോസ് ചിന്താർമണി, അഡ്വ.മനോജ്.എം.തോമസ്, എ.പി.വർഗീസ്, അഡ്വ.ബിനു തോട്ടുങ്കൽ, ജെയിംസ് പേണ്ടാനത്ത്, രാജു ഇല്ലത്ത്, ടോമി ഇളംതുരുത്തി, സിജോ നടക്കൽ, ജേക്കബ് പിണക്കാട്ട്, സാംസൺ അക്കക്കാട്ട്, എം.വി.കുര്യൻ, മനോഹർ ജോസഫ്, ജെയിംസ് മ്ലാക്കുഴി, സോണി ചൊള്ളാമഠം, റോണിയോ ഏബ്രഹം, റെജി മാളിയേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |