പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. ചെളിയിൽ മുങ്ങി കിടക്കുന്ന ചിലർ വഴിയരികിൽ വൃത്തിയായി നിൽക്കുന്നവരെ കണ്ടാൽ അവരുടെ മേൽ ചെളി തെറിപ്പിക്കുമെന്നാണ് സതീശന്റെ പരിഹാസം. പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് അന്വേഷണത്തെ അങ്ങനെ കണ്ടാൽ മതിയെന്നും സതീശൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
വി ഡി സതീശന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ചെളിയിൽ മുങ്ങിക്കിടക്കുന്ന ചിലർ വഴിയരികിൽ വൃത്തിയായി നിൽക്കുന്നവരെ കണ്ടാൽ അവരുടെ മേൽ ചെളി തെറിപ്പിക്കും. പ്രതിപക്ഷനേതാവിനെതിരായ വിജിലൻസ് അന്വേഷണത്തെ അങ്ങിനെ കണ്ടാൽ മതി !!!
ചെളിയിൽ മുങ്ങിക്കിടക്കുന്ന ചിലർ വഴിയരികിൽ വൃത്തിയായി നിൽക്കുന്നവരെ കണ്ടാൽ അവരുടെ മേൽ ചെളി തെറിപ്പിക്കും. പ്രതിപക്ഷനേതാവിനെതിരായ വിജിലൻസ് അന്വേഷണത്തെ അങ്ങിനെ കണ്ടാൽ മതി !!!
Posted by V D Satheesan on Friday, November 20, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |