തിരുവനന്തപുരം: ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് കേരള,എം.ജി ,സാങ്കേതിക സർവകലാശാലകൾ
ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. പി.എസ്.സി ഇന്ന് നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |