മുംബയ്: പ്രശസ്ത ഫോട്ടോഗ്രാഫർ വിവേക് ബെന്ദ്രേ (59) കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 17 മുതൽ ചികിത്സയിലായിരുന്നു.
1995മുതൽ ഹിന്ദുവിന്റെ മുംബയ് ബ്യൂറോയിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രധാന തട്ടകം ക്രിക്കറ്റായിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |