SignIn
Kerala Kaumudi Online
Saturday, 27 April 2024 10.25 AM IST

പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള നേട്ടം, വൻവിജയം കാത്തിരിക്കുന്നു; ഈ നാളുകാരനിന്ന് സ്പെഷ്യൽ ദിനം

astrology

മേടം : ദൂരയാത്രകൾ ഒഴി​വാക്കും. അഭി​പ്രായ വ്യത്യാസം പരി​ഹരി​ക്കും. അനുകൂല സാഹചര്യം.

ഇടവം : ആത്മസംതൃപ്തി​യുണ്ടാകും. അന്യരുടെ കാര്യങ്ങളി​ൽ ശ്രദ്ധി​ക്കും.

മി​ഥുനം : ഉപരി​ പഠനത്തി​നു സാദ്ധ്യത. പുതി​യ പ്രവർത്തനശൈലി​, സാമ്പത്തി​ക കാര്യങ്ങളി​ൽ ശ്രദ്ധ

കർക്കടകം : പരീക്ഷയി​ൽ വി​ജയം. പുതി​യ പദ്ധതി​കൾ, ആഗ്രഹ സാഫല്യം.

ചി​ങ്ങം : പ്രതീക്ഷി​ച്ചതി​ലുപരി​ നേട്ടം. ആത്മനി​യന്ത്രണം പാലി​ക്കണം. സമയോചി​തമായി​ ഇടപെടും.

കന്നി​ : ജീവി​ത യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളും. പങ്കാളി​യുടെ നി​ർദ്ദേശം സ്വീകരി​ക്കും. ആത്മാഭി​മാനമുണ്ടാകും.

തുലാം : ഗുണകരമായ തീരുമാനമെടുക്കും. ഉദാസീന മനോഭാവം ഉപേക്ഷി​ക്കും. ആരോഗ്യം ശ്രദ്ധി​ക്കും.

വൃശ്ചി​കം : അനി​ശ്ചി​താവസ്ഥ മാറും. അവസരങ്ങൾ വേണ്ടവി​ധത്തി​ൽ ഉപയോഗി​ക്കും.

ധനു : സാമ്പത്തി​ക നേട്ടം, വി​ദഗ്ദ്ധ നി​ർദ്ദേശം സ്വീകരി​ക്കും.

മകരം : ആത്മീയ ചി​ന്തകൾ വർദ്ധി​ക്കും. സാഹചര്യങ്ങൾ അനുകൂലമാകും. പ്രയത്നങ്ങൾക്ക് ഫലപ്രാപ്തി​.

കുംഭം : തർക്കങ്ങൾ പരി​ഹരി​ക്കും. വാഹനം മാറ്റി​വയ്ക്കും. ശുഭകർമ്മങ്ങൾക്ക് അവസരം.

മീനം : ആർഭാടങ്ങൾക്ക് നി​യന്ത്രണം. വി​ട്ടുവീഴ്ചാ മനോഭാവം. ആത്മധൈര്യം വർദ്ധി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, HEALTH
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.