SignIn
Kerala Kaumudi Online
Friday, 26 April 2024 10.58 AM IST

അശ്വതിക്ക് കർമ്മഗുണമുണ്ടാകും രോഹിണിക്ക് സാമ്പത്തിക ലാഭം

astro

അ​ശ്വ​തി​:​ ​ഔ​ദ്യോ​ഗി​ക​ ​മേ​ഖ​ല​യി​ൽ​ ​ശോ​ഭി​ക്കാ​നി​ട​വ​രും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ന് ​തീ​രു​മാ​നം​ ​ഉ​ണ്ടാ​കും.​ ​ക​ർ​മ്മ​ ​ഗു​ണാ​ഭി​വൃ​ദ്ധി​ക്ക് ​സാ​ദ്ധ്യ​ത.​ ​വി​ദേ​ശ​യാ​ത്ര​യ്‌​ക്ക് ​ത​ട​സം​ ​നേ​രി​ടും.​ ​ബു​ധ​നാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
ഭ​ര​ണി​:​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സം​തൃ​പ്‌​ത​മാ​യി​രി​ക്കും.​ ​തൊ​ഴി​ല​ഭി​വൃ​ദ്ധി​യ്‌​ക്ക് ​സാ​ദ്ധ്യ​ത.​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​സ​ഹോ​ദ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മ​ന​ഃക്ലേ​ശ​ത്തി​നു​ ​സാ​ദ്ധ്യ​ത.​ ​ശ​നി​യാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
കാ​ർ​ത്തി​ക​:​ ​ഔ​ദ്യോ​ഗി​ക​മാ​യ​ ​മേ​ന്മ​ ​ല​ഭി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഗൃ​ഹം​ ​മോ​ടി​പി​ടി​പ്പി​ക്കാ​നാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​മം​ഗ​ള​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ഗൃ​ഹ​സം​ബ​ന്ധ​മാ​യി​ ​അ​സ്വ​സ്ഥ​ക​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ബു​ധ​നാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
രോ​ഹി​ണി​:​ ​സാ​മ്പ​ത്തി​ക​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മാ​ദ്ധ്യ​മ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്നും​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​അ​സം​തൃ​പ്‌​ത​മാ​യി​രി​ക്കും.​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ത​ര​ണം​ ​ചെ​യ്യേ​ണ്ടി​ ​വ​രും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ന​ല്ല​കാ​ലം.​ ​ബു​ധ​നാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
മ​ക​യി​രം​:​ ​ഉ​പ​രി​പ​ഠ​ന​ത്തി​നു​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ക​ർ​മ്മ​പു​ഷ്‌​ടി​ ​ഉ​ണ്ടാ​കും.​ ​ശാ​രീ​രി​ക​ ​അ​സു​ഖ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​പു​തി​യ​ ​ബി​സി​ന​സി​ന് ​അ​നു​കൂ​ല​ ​സ​മ​യ​മ​ല്ല.​ ​അ​ധി​ക​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​ഭാ​ഗ്യ​പു​ഷ്ടി​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ശ​നി​യാ​ഴ്ച​ ​ദി​വ​സം​ ​ഉ​ത്ത​മ​മാ​ണ്.
തി​രു​വാ​തി​ര​:​ ​ക​ർ​മ്മ​ ​രം​ഗ​ത്ത് ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​സ​ഹോ​ദ​രാ​ദി​ ​സു​ഖ​ക്കു​റ​വ് ​അ​നു​ഭ​വ​പ്പെ​ടും.​ ​ജോ​ലി​ഭാ​രം​ ​വ​ർ​ദ്ധി​ക്കും.​ ​പി​തൃ​ഗു​ണ​വും​ ​ഭാ​ഗ്യ​പു​ഷ്ടി​യും​ ​അ​നു​ഭ​വ​പ്പെ​ടും.​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ക്ക് ​സാ​ദ്ധ്യ​ത.​ ​ക​ലാ​രം​ഗ​ത്ത് ​അ​പ​കീ​ർ​ത്തി​ക്ക് ​സാ​ധ്യ​ത​യു​ണ്ട്.​ ​പ​ല​ ​വി​ധ​ത്തി​ൽ​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​ശ​നി​യാ​ഴ്ച​ ​ദി​വ​സം​ ​ഉ​ത്ത​മ​മാ​ണ്.
പു​ണ​ർ​തം​:​ ​മാ​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​പി​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​മു​ൻ​കോ​പം​ ​നി​യ​ന്ത്രി​ക്കു​ക.​ ​മാ​താ​വി​ന് ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ക​ർ​മ്മ​പു​ഷ്‌​ടി​ക്ക് ​ത​ട​സ​ങ്ങ​ൾ​ ​നേ​രി​ടും.​ ​ശ​നി​യാ​ഴ്ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
പൂ​യം​:​ ​വി​വാ​ഹാ​ദി​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​നൂ​ത​ന​ഗൃ​ഹ​ലാ​ഭ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​സ​ന്താ​ന​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ശ​നി​യാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
ആ​യി​ല്യം​:​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ധ​ന​ന​ഷ്ട​ത്തി​നു​ ​സാ​ദ്ധ്യ​ത.​ ​വി​ദേ​ശ​യാ​ത്ര​ക്കു​ ​ത​ട​സം​ ​നേ​രി​ടും. സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വെ​ള്ളി​യാ​ഴ്‌​ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
മ​കം​:​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​വി​വാ​ഹാ​ദി​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വ്യാ​ഴാ​ഴ്‌​ച​ ​ദി​വ​സം​ ​അ​നു​കൂ​ലം
പൂ​രം​:​ ​ക​ർ​മ്മ​പു​ഷ്‌​ടി​ ​ല​ഭി​ക്കും,​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ക്ക് ​സാ​ദ്ധ്യ​ത.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​ന്തോ​ഷം​ ​വ​ർ​ദ്ധി​ക്കും.​ ​മാ​തൃ​ക​ല​ഹ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​പി​താ​വി​ന്​ ​ശാ​രീ​രി​ക​ ​അ​സു​ഖ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ശ​നി​യാ​ഴ്ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
ഉ​ത്രം​:​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ഉ​ന്ന​ത​വ്യ​ക്തി​ക​ളു​മാ​യി​ ​സൗ​ഹൃ​ദം​ ​സ്ഥാ​പി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കും. മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​അ​സാ​ധാ​ര​ണ​ ​വാ​‌​ക്‌​സാ​മ​ർ​ത്ഥ്യം​ ​പ്ര​ക​ട​മാ​ക്കും.​ ​ഈ​ശ്വ​ര​ചി​ന്ത​ ​കൈ​വി​ടാ​തെ​ ​സൂ​ക്ഷി​ക്ക​ണം.​ ​വി​വാ​ഹ​ത്തി​ന് ​അ​നു​കൂ​ല​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​പ്ര​വ​ർ​ത്തി​ക​ളി​ൽ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.​ ​ധ​ന​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ആ​രോ​ഗ്യ​ ​സ്ഥി​തി​ ​മെ​ച്ച​പ്പെ​ടും.​ ​ശ​നി​യാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
അ​ത്തം​:​ ​ക​ർ​മ്മ​പു​ഷ്‌​ടി​ക്ക് ​സാ​ദ്ധ്യ​ത.​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മ​നഃ​സ​ന്തോ​ഷം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ഗൃ​ഹം​ ​മോ​ടി​പി​ടി​പ്പി​ക്കാ​നാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തി​ന് ​സാ​ദ്ധ്യ​ത.
ചി​ത്തി​ര​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​സ​മ​യം.​ ​ദാ​മ്പ​ത്യ​ ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​വാ​ഹ​ന​ ​സം​ബ​ന്ധ​മാ​യ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ത​ട​സ​ങ്ങ​ൾ​ ​നേ​രി​ടും.​ ​ബി​സി​ന​സ് ​തു​ട​ങ്ങാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യ​മ​ല്ല.​ ​വെ​ള്ളി​യാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മ​മാ​ണ്
ചോ​തി​:​ ​സ​ന്താ​ന​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ ​സം​ബ​ന്ധ​മാ​യി​ ​അ​സ്വ​സ്ഥ​ക​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​സം​സാ​ര​ത്തി​ൽ​ ​നി​യ​ന്ത്ര​ണം​ ​പാ​ലി​ക്കു​ക.​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്ക് ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​കി​ട്ടേ​ണ്ട​താ​യ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കാ​ൻ​ ​ത​ട​സം​ ​നേ​രി​ടും.​ ​സ​ഹോ​ദ​രാ​ദി​സു​ഖ​ക്കു​റ​വ് ​അ​നു​ഭ​വ​പ്പെ​ടും.​ ​വ്യാ​ഴാ​ഴ്‌​ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
വി​ശാ​ഖം​:​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ഗ്ര​ഹി​ച്ച​ ​വി​ഷ​യം​ ​ല​ഭി​ക്കും.​ ​ദാ​മ്പ​ത്യ​ ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​ഗൃ​ഹം​ ​മോ​ടി​പി​ടി​പ്പി​ക്കാ​നാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​സ​ഹോ​ദ​ര​ ​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വെ​ള്ളി​യാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
അ​നി​ഴം​:​ ​സാ​ഹി​ത്യ​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​പ്ര​ശ​സ്‌​തി​ ​ല​ഭി​ക്കും.​ ​സ​ത്ക്കാ​ര​ങ്ങ​ളി​ൽ​ ​പ്രി​യം​ ​വ​ർ​ദ്ധി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ങ്ങ​ളി​ൽ​ ​വ​ള​രെ​യ​ധി​കം​ ​ശ്ര​ദ്ധി​ക്കു​ക.​ ​പ്ര​മോ​ഷ​നു​ ​വേ​ണ്ടി​ ​ശ്ര​മി​ക്കു​ന്ന​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​നു​കൂ​ലം.​ ​സ​ഹോ​ദ​ര​ന്റെ​ ​വി​വാ​ഹ​ത്തി​ന് ​തീ​രു​മാ​ന​മു​ണ്ടാ​കും.​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
കേ​ട്ട​:​ ​ഉ​ദ്യോ​ഗ​ ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും,​ ​തൊ​ഴി​ൽ​ ​ക്ലേ​ശം​ ​ഉ​ണ്ടാ​കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​സാ​മ്പ​ത്തി​ക​രം​ഗ​ത്ത് ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​ബു​ധ​നാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മ​മാ​ണ്.
മൂ​ലം​:​ ​പി​തൃ​ഗു​ണ​വും,​ ​ഭാ​ഗ്യ​പു​ഷ്‌​ടി​യും​ ​അ​നു​ഭ​വ​പ്പെ​ടും.​ ​സ​ഹോ​ദ​ര​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​സ​ർ​ക്കാ​ർ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ക​ർ​മ്മ​ ​രം​ഗ​ത്ത് ​അ​ഭി​വൃ​ദ്ധി​ ​ഉ​ണ്ടാ​കും.​ ​ഏ​ഴ​ര​ശ​നി​ ​കാ​ല​മാ​യ​തി​നാ​ൽ​ ​ശാ​രീ​രി​ക​ ​അ​സു​ഖ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​തൊ​ഴി​ൽ​ ​മു​ഖേ​ന​ ​ആ​ദാ​യം​ ​വ​ർ​ദ്ധി​ക്കും.​സ​ന്താ​ന​ല​ബ്‌​ധി​ക്ക് ​ത​ട​സ​ങ്ങ​ൾ​ ​നേ​രി​ടും.​ ​ശ​നി​യാ​ഴ്ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
പൂ​രാ​ടം​:​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​ന്തോ​ഷം​ ​വ​ർ​ദ്ധി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​ശ​സ്തി​ ​വ​ർ​ദ്ധി​ക്കും.​ ​പി​തൃ​സ​മ്പ​ത്ത് ​ല​ഭ്യ​മാ​കും.​ ​തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​ത​ട​സം​ ​നേ​രി​ടും.​ ​ഗൃ​ഹ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ല​സ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​വെ​ള്ളി​യാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
ഉ​ത്രാ​ടം​:​ ​സം​ഗീ​താ​ദി​ക​ല​ക​ളി​ൽ​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ന​ല്ല​കാ​ല​മ​ല്ല.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഗൃ​ഹ​സം​ബ​ന്ധ​മാ​യി​ ​അ​സ്വ​സ്ഥ​ത​ക​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​അ​രി​ഷ്ട​ത​ക​ൾ​ക്ക് ​സാ​ദ്ധ്യ​ത.​ ​കാ​ലു​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ശ​നി​യാ​ഴ്ച​ ​ദി​വ​സം​ ​ഉ​ത്ത​മ​മാ​ണ്.
തി​രു​വോ​ണം​:​ ​സ​ഹോ​ദ​ര​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​ത​ട​സം​ ​നേ​രി​ടും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​ക​ല​ഹ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ഗൃ​ഹ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ല​സ​ത​ക​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​പി​തൃ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ഏ​ഴ​ര​ശ​നി​ ​കാ​ല​മാ​യ​തി​നാ​ൽ​ ​ശാ​രീ​രി​ക​ ​ക്ലേ​ശ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
അ​വി​ട്ടം​:​ ​സ​ർ​ക്കാ​ർ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഭൂ​മി​സം​ബ​ന്ധ​മാ​യ​ ​ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ദാ​മ്പ​ത്യ​ ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​സ​ഹോ​ദ​ര​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​സം​ഗീ​താ​ദി​ക​ല​ക​ളി​ൽ​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​ബു​ധ​നാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
ച​ത​യം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ഉ​ദ്യോ​ഗ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ൾ​ ​മു​ഖേ​ന​ ​മ​നഃ​സ​മാ​ധാ​നം​ ​കു​റ​യും,​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​സ​ഹോ​ദ​ര​ ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഇ​ഷ്ട​ ​ഭ​ക്ഷ​ണ​ലാ​ഭം​ ​ഉ​ണ്ടാ​കും.​ ​ഭൂ​മി​സം​ബ​ന്ധ​മാ​യ​ ​ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ലം.​ ​വ്യാ​ഴാ​ഴ്‌​ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
പൂ​രു​രു​ട്ടാ​തി​:​ ​നൃ​ത്ത​സം​ഗീ​താ​ദി​ ​ക​ല​ക​ളി​ൽ​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​ക്കും. ​മാ​തൃ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഉ​ദ്യോ​ഗ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ ​മു​ഖേ​ന​ ​മ​നഃ​സ​മാ​ധാ​നം​ ​കു​റ​യും.​ ​വെ​ള്ളി​യാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മം.
ഉ​ത്ര​ട്ടാ​തി​:​ ​ദാ​മ്പ​ത്യ​ ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ത്തി​ന്​ ​സാ​ദ്ധ്യ​ത.​ ​മം​ഗ​ള​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​ഗൃ​ഹം​ ​മോ​ടി​പി​ടി​പ്പി​ക്കാ​നാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​ഗൃ​ഹ​ ​സം​ബ​ന്ധ​മാ​യി​ ​സ്വ​സ്ഥ​ത​ക്കു​റ​വ് ​അ​നു​ഭ​വ​പ്പെ​ടും.​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
രേ​വ​തി​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ത്തി​ന്​ ​സാ​ദ്ധ്യ​ത.​ ​വി​വാ​ഹ​കാ​ര്യ​ത്തി​നു​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സം​തൃ​പ്‌​ത​മാ​യി​രി​ക്കും.​ ​മാ​തൃ​​ഗു​ണം​ ​ല​ഭി​ക്കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്ക് ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​ന​ല്ല​ ​സ​മീ​പ​ന​വും​ ​സ​ഹാ​യ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വെ​ള്ളി​യാ​ഴ്‌​ച​ ​ദി​വ​സം​ ​ഉ​ത്ത​മ​മാ​ണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.