തൃക്കൊടിത്താനം: മാസ്ക് ധരിക്കാതെ റോഡരികിൽ ഇരുന്നതിന്റെ പേരിൽ ചോദ്യം ചെയ്യാനായി സ്റ്റേഷനിലെത്തിച്ച പായിപ്പാട് സ്വദേശി സുജിത്ത് (45) പ്രകാേപിതനായതിനെത്തുടർന്ന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. മുത്തൂറ്റ് പോൾ വധ കേസിലെ മൂന്നാം പ്രതിയാണെന്ന് ഇയാളെന്ന് തൃക്കൊടിത്താനം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |