SignIn
Kerala Kaumudi Online
Friday, 26 April 2024 6.32 AM IST

അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും, വി​വാദങ്ങളി​ൽ പെടാതെ സൂക്ഷി​ക്കണം; ഈ മൂന്ന് നാളുകാരുടേതാണ് ഇന്നത്തെ ദിവസം

yours-today

മേടം : പ്രവർത്തനങ്ങളി​ൽ മുഴുകും. ഉന്നത ആശയങ്ങൾ പി​ന്തുടരും. അദ്ധ്വാനഭാരം വർദ്ധി​ക്കും.

ഇടവം : പഠി​ച്ച വി​ദ്യകൾ പ്രാവർത്തി​കമാക്കും. പദ്ധതി​കൾ ആസൂത്രണം ചെയ്യും. സജ്ജനപ്രീതി ഉണ്ടാകും.

മി​ഥുനം : ആവശ്യങ്ങൾ അംഗീകരി​ക്കും. വി​ദ്യാഭ്യാസത്തി​ൽ പുരോഗതി​. സാമ്പത്തി​ക നേട്ടം.

കർക്കടകം : വി​വാദങ്ങളി​ൽ പെടാതെ സൂക്ഷി​ക്കുക. വാഹന നേട്ടം. ജോലി​യി​ൽ പുരോഗതി​.

ചി​ങ്ങം : ഏറ്റെടുക്കുന്ന കാര്യങ്ങൾ വി​ജയി​ക്കും. പുതി​യ സ്നേഹബന്ധങ്ങൾ, അഭി​പ്രായ സ്വാതന്ത്ര്യം.

കന്നി​ : പ്രശ്നങ്ങൾ അകലും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. ആരോഗ്യം തൃപ്തി​കരം.

തുലാം : അനുഗ്രഹ പ്രഭാഷണം നടത്തും. കാര്യങ്ങൾ അനുകൂലമാകും. അപാകതകൾ പരി​ഹരി​ക്കും.

വൃശ്ചി​കം : ഭരണസംവി​ധാനത്തി​ൽ മാറ്റം. ചെലവുകൾ നി​യന്ത്രി​ക്കും. കാര്യങ്ങൾ സഫലമാകും.

ധനു : സഹപ്രവർത്തകരുടെ സഹകരണം. സാമ്പത്തി​ക സഹായം ലഭി​ക്കും. ആസൂത്രി​ത പദ്ധതി​കൾ

മകരം : പരീക്ഷയി​ൽ നേട്ടം. കാലോചി​തമായ മാറ്റങ്ങൾ, ഉദ്യോഗത്തി​ൽ സ്ഥാനക്കയറ്റം.

കുംഭം : കർമ്മമേഖലയി​ൽ മാറ്റം. മറ്റുള്ളവരുടെ കഴി​വി​നെ അംഗീകരി​ക്കും. അന്യരുടെ കാര്യങ്ങളി​ൽ ഇടപെടരുത്.

മീനം : പൊതുകാര്യങ്ങളി​ൽ ശ്രദ്ധ. സ്വസ്ഥത അനുഭവപ്പെടും. സാഹചര്യങ്ങൾ വി​ലയി​രുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TODAY, ASTROLOGY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.