മേടം : യാഥാർത്ഥ്യങ്ങൾ മനസിലാക്കും. ആവശ്യങ്ങൾ നിർവഹിക്കും. ഉന്നതരുമായി ആത്മബന്ധം.
ഇടവം : സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. അപരിചിതർ സഹായിക്കും. പ്രവർത്തനക്ഷമത കൈവരും.
മിഥുനം : സ്ഥാനമാനങ്ങൾ ലഭിക്കും. യാത്രകൾ മാറ്റിവയ്ക്കും. സാഹചര്യങ്ങൾ തരണം ചെയ്യും.
കർക്കടകം : കർമ്മമേഖലയിൽ നേട്ടം. ആത്മാഭിമാനം വർദ്ധിക്കും. തടസ്സങ്ങൾ മാറും.
ചിങ്ങം : തൊഴിൽരംഗത്ത് മാറ്റം, സാമ്പത്തിക ലാഭം, സാഹചര്യങ്ങളിൽ നേട്ടം.
കന്നി : അവഗണനകളെ അതിജീവിക്കും. ആശ്വാസമനുഭവപ്പെടും. സുരക്ഷാപദ്ധതികളിൽ ചേരും.
തുലാം : ജീവിതത്തിൽ വഴിത്തിരിവ്. ഉദാസീന മനോഭാവം മാറും. ആത്മവിശ്വാസം വർദ്ധിക്കും.
വൃശ്ചികം : സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അന്തിമ വിജയം നേടും. അനിശ്ചിതാവസ്ഥ മാറും.
ധനു : വിദേശയാത്ര സഫലമാകും. ആത്മാഭിമാനം വർദ്ധിക്കും. പക്ഷഭേദമില്ലാതെ പ്രവർത്തിക്കും.
മകരം : കുടുംബത്തിൽ സമാധാനം. കാര്യങ്ങളിൽ സൂക്ഷ്മത വേണം. പുതിയ ആശയങ്ങൾ.
കുംഭം : സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം. കർമ്മപദ്ധതികൾ നടപ്പാക്കും. യാത്രകളിൽ ശ്രദ്ധ വേണ്ടിവരും.
മീനം : ആത്മവിശ്വാസം വർദ്ധിക്കും. കഴിവുകൾ പ്രകടിപ്പിക്കും. നിലപാടിൽ മാറ്റം വരുത്തും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |