ന്യൂഡൽഹി: ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക്ക് പട്ടേലിന്റെ പിതാവ് ഭരത് പട്ടേൽ കൊവിഡ് ബാധിച്ച് മരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽ സവാനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |