SignIn
Kerala Kaumudi Online
Saturday, 27 April 2024 6.40 AM IST

കഠിനാദ്ധ്വാനം വേണ്ടി വരും, വാഹനം നേടാൻ സാദ്ധ്യത; ഈ നാളുകാരന് ഇന്ന് സ്പെഷ്യൽ ദിനം

astrology

മേടം: കഠിനാദ്ധ്വാനം വേണ്ടിവരും. അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകും. അനുകൂല തീരുമാനം.

ഇടവം: വ്യാപാര പുരോഗതി. പുതിയ വാഹനം നേടും. കർമ്മമേഖലകളിൽ ഉയർച്ച.

മിഥുനം: യുക്തമായ നിലപാട് ഗുണം ചെയ്യും. ചെലവിന് നിയന്ത്രണം. പ്രാർത്ഥനകളാൽ വിജയം.

കർക്കടകം: പുതിയ സ്നേഹബന്ധങ്ങൾ. അന്യരെ സഹായിക്കും. പറയുന്ന കാര്യങ്ങൾ സഫലമാകും.

ചിങ്ങം: പക്ഷഭേദമില്ലാതെ പ്രവർത്തിക്കും. ജീവിതപങ്കാളിക്കു നേട്ടം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.

കന്നി: കാര്യതടസങ്ങൾ മാറും. ചെറിയ പദ്ധതികൾ രൂപകല്പന ചെയ്യും. ശുഭാപ്തി വിശ്വാസം വർദ്ധിക്കും.

തുലാം: പദ്ധതികളിൽ വിജയം. മത്സരങ്ങളിൽ തിളക്കം. ധനകാര്യ സ്ഥാപനത്തിൽ നിന്ന് സഹായം.

വൃശ്ചികം: പ്രതിസന്ധികൾ തരണം ചെയ്യും. സാമ്പത്തിക ക്ളേശം അനുഭവപ്പെടും. പുതിയ ബന്ധങ്ങൾ.

ധനു: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വിദ്യാഗുണം. അന്യരെ സഹായിക്കും.

മകരം: യാത്രകൾ ഒഴിവാക്കും. ചുമതലകൾ വർദ്ധിക്കും. ജാമ്യം നിൽക്കരുത്.

കുംഭം: ലക്ഷ്യപ്രാപ്തി നേടും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. പ്രവർത്തന പുരോഗതി.

മീനം: കലാകായിക രംഗങ്ങളിൽ ഉയർച്ച. ഗുരുസ്ഥാനിയരുടെ വാക്കുകൾ അനുസരിക്കും. ആത്മസംയമനം പാലിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TODAY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.