തിരുവനന്തപുരം: എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറിയായി ഷെബീർ മാറ്റാപ്പള്ളിയെ തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ എം.പി അറിയിച്ചു.25 വർഷമായി പാർട്ടിയുടെ സംസ്ഥാന നിർവാഹക സമിതി അംഗമാണ്. പെരിങ്ങമ്മല ഇക്ബാൽ കോളേജ് ട്രസ്റ്റ് സെക്രട്ടറിയാണ്. തൃശൂർ സീതാറാം മില്ലിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ഡയറക്ടറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |