കൊവിഡ് 2760 ടി.പി.ആർ 24. 82 %
കോഴിക്കോട് : ജില്ലയിൽ ഇന്നലെ 2760 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 2694 പേർക്കാണ് രോഗബാധ. 61 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ അഞ്ചുപേർക്ക് പോസിറ്റീവായി. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 3912 പേർ കൂടി രോഗമുക്തരായി. വ്യാഴാഴ്ച 3,346 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിൽ 11,560 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇപ്പോൾ ചികിത്സയിലുള്ളത് 45,115 കോഴിക്കോട് സ്വദേശികളാണ്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 6,ആയഞ്ചേരി 1,ചക്കിട്ടപ്പാറ 2,ചെക്യാട് 3,എടച്ചേരി 3,ഫറോക്ക് 12,കടലുണ്ടി 8,കൊയിലാണ്ടി 1,കുന്നുമ്മൽ 1,നാദാപുരം 6,നന്മണ്ട 1,ഒളവണ്ണ 4,പെരുമണ്ണ 1,പുറമേരി 3,രാമനാട്ടുകര 1,തൂണേരി 5,വാണിമേൽ 3
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 811,അരിക്കുളം 31,അത്തോളി 22,ആയഞ്ചേരി 7,അഴിയൂർ 18,ബാലുശ്ശേരി 29,ചക്കിട്ടപ്പാറ 8,ചങ്ങരോത്ത് 2,ചാത്തമംഗലം 13,ചെക്കിയാട് 8,ചേളന്നൂർ 27,ചേമഞ്ചേരി 31,ചെങ്ങോട്ട്കാവ് 6,ചെറുവണ്ണൂർ 25,ചോറോട് 38,എടച്ചേരി 40,ഏറാമല 33,ഫറോക്ക് 67,കടലുണ്ടി 57,കക്കോടി 17,കാക്കൂർ 9,കാരശ്ശേരി 15,കട്ടിപ്പാറ 21,കാവിലുംപാറ 21,കായക്കൊടി 24,കായണ്ണ 3,കീഴരിയൂർ 2,കിഴക്കോത്ത് 56,കോടഞ്ചേരി 18,കൊടിയത്തൂർ 35,കൊടുവള്ളി 12,കൊയിലാണ്ടി 42,കുടരഞ്ഞി 3,കൂരാച്ചുണ്ട് 22,കൂത്താളി 3,കോട്ടൂർ 13,കുന്ദമംഗലം 31,കുന്നുമ്മൽ 11,കുരുവട്ടൂർ 6,കുറ്റ്യാടി 12,മടവൂർ 23,മണിയൂർ 94,മരുതോങ്കര 3,മാവൂർ 9,മേപ്പയ്യൂർ 2,മൂടാടി 21,മുക്കം 17,നാദാപുരം 30,നടുവണ്ണൂർ 9,നൻമണ്ട 4,നരിക്കുനി 3,നരിപ്പറ്റ 7,നൊച്ചാട് 22,ഒളവണ്ണ 102,ഓമശ്ശേരി 13,ഒഞ്ചിയം 20,പനങ്ങാട് 28,പയ്യോളി 22,പേരാമ്പ്ര 38,പെരുമണ്ണ 62,പെരുവയൽ 34,പുറമേരി 16,പുതുപ്പാടി 8,രാമനാട്ടുകര 30,തലക്കുളത്തൂർ 50,താമരശ്ശേരി 21,തിക്കോടി 11,തിരുവള്ളൂർ 36,തിരുവമ്പാടി 14,തൂണേരി 14,ഉള്ള്യേരി 49,ഉണ്ണികുളം 35,വടകര 109,വളയം 1,വാണിമേൽ 39,വേളം 30,വില്യാപ്പള്ളി 18, കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ 1, പെരുമണ്ണ 1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |