SignIn
Kerala Kaumudi Online
Friday, 26 April 2024 8.59 PM IST

ജെസിബി കൊണ്ടൊരു രക്ഷാപ്രവർത്തനം! ചെളിക്കുണ്ടിൽ വീണ ആനയെ രക്ഷിക്കാൻ വനംവകുപ്പ് കണ്ടെത്തിയ സൂത്രം; വീഡിയോ വൈറൽ

elephant

ബംഗളൂരു: കർണാടകയിലെ ബന്ദിപ്പൂരിലെ ചെളിക്കുണ്ടിൽ വീണ ആനയെ വനം വകുപ്പ് അധികൃതർ രക്ഷപ്പെടുത്തി.ആന ചെളിയിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോളിയൂർ റേഞ്ചിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചത്.ചെളിയിൽ കുടുങ്ങിയ ആനയ്ക്ക് കാലുകൾ ചലിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും എഴുന്നേറ്റ് നിൽക്കാൻ സാധിച്ചിരുന്നില്ല.

രക്ഷാപ്രവർത്തകർ ജെസിബി ഉപയോഗിച്ചാണ് ആനയെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബന്ദിപ്പൂർ ടൈഗർ റിസർവ് ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 'ബന്ദിപ്പൂർ ടൈഗർ റിസർവിലെ മോളിയൂർ റേഞ്ചിലെ ചെളിയിൽ കുടുങ്ങിയ ആനയെ വിജയകരമായി രക്ഷപ്പെടുത്തി.'- എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേശ് പാണ്ഡെ ട്വീറ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ELEPHANT, JCB LOADER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.