ഇടുക്കി: ജില്ലയിൽ ഇന്നലെ 461 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 7005 പേർ രോഗമുക്തി നേടി. 25.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.442 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒമ്പത് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
അടിമാലി- 38
കരുണാപുരം- 44
നെടുങ്കണ്ടം- 38
തൊടുപുഴ- 44
ഉടുമ്പൻചോല- 27
വണ്ടിപ്പെരിയാർ- 37
വെള്ളിയാമറ്റം- 35
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |