SignIn
Kerala Kaumudi Online
Friday, 26 April 2024 6.05 PM IST

പോസിറ്റിവിറ്റി 5ശതമാനം, ഇളവിനായി ഡൽഹി

kejriwal

ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ഏപ്രിൽ 19മുതൽ തുടരുന്ന ലോക്ക്ഡൗൺ നീക്കുന്ന കാര്യം ലെഫ്. ഗവർണർ അനിൽ ബൈജാലുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാൾ അറിയിച്ചു. രണ്ടാം വ്യാപനത്തിന്റെ തുടക്കത്തിൽ 35ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അത് അഞ്ചു ശതമാനത്തിൽ താഴെയാണ്. ഇന്നലെ 3231 കേസുകളും 233 മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കേസുകൾ കുറഞ്ഞിട്ടും മേയ് 16ന് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.